പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

എടത്തനാട്ടുകര: സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങ ളാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മി ക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍.ഷംസു ദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...